അങ്കണവാ​ടി​ക​ളി​ലെ അ​ധി​ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ​ത്തി​ക്കും
Friday, August 17, 2018 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​താ ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള അങ്കണവാ​​​ടി​​​ക​​​ളി​​​ലെ അ​​​ധി​​​ക​​​മു​​​ള്ള ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ള്‍ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. കേ​​​ര​​​ള​​​മൊ​​​ട്ടാ​​​കെ ആ​​​ഴ്ച​​​ക​​​ളാ​​​യി മ​​​ഴ​​​യും മ​​​ഴ​​​ക്കെ​​​ടു​​​തി​​​ക​​​ളും തു​​​ട​​​ര്‍​ന്നു വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.