മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ട്ടി
മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ട്ടി
Friday, August 17, 2018 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടാ​​​ൻ പ​​​ണം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​ൻ നി​​​ർ​​​മി​​​ത വി​​​ദേ​​​ശ​​​മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല കൂ​​​ട്ടാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഇ​​​തോ​​​ടെ ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നും ക​​​ണ്‍​സ്യൂ​​​മ​​​ർ ഫെ​​​ഡും വ​​​ഴി വി​​​റ്റ​​​ഴി​​​ക്കു​​​ന്ന സാ​​​ധാ​​​ര​​​ണ ഫു​​​ൾ ബോ​​​ട്ടി​​​ൽ മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ൽ​​​പ​​​ന വി​​​ല​​​യി​​​ൽ 20 രൂ​​​പ മു​​​ത​​​ൽ 60 രൂ​​​പ വ​​​രെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കും. ഇ​​​ന്നോ നാ​​​ളെ​​​യോ എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ അ​​​ടു​​​ത്ത ദി​​​വ​​​സം മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല വ​​​ർ​​​ധ​​​ന നി​​​ല​​​വി​​​ൽ വ​​​രും. മ​​​ദ്യ​​​ത്തി​​​ന്‍റെ എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി അ​​​ര ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 3.5 ശ​​​ത​​​മാ​​​നം വ​​​രെ ന​​​വം​​​ബ​​​ർ 30 വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.


എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി അ​​​ര ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തോ​​​ടെ വി​​​ൽ​​​പ​​​ന നി​​​കു​​​തി​​​യി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന വ​​​രും. അ​​​താ​​​യ​​​ത് എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി​​​യു​​​ടെ ഇ​​​ര​​​ട്ടി വി​​​ൽ​​​പ​​​ന നി​​​കു​​​തി വ​​​ർ​​​ധി​​​ക്കും. ഇ​​​തും ര​​​ണ്ടും ചേ​​​ർ​​​ന്ന വ​​​ർ​​​ധ​​​ന​​​യാ​​​ണു അ​​​ടു​​​ത്ത ദി​​​വ​​​സം മു​​​ത​​​ൽ നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​ത്. ഇ​​​തു​​​വ​​​ഴി 230 കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.