ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ര​ണ്ടു യു​വാ​ക്ക​ളെ കാ​ണാ​താ​യി
Friday, August 17, 2018 12:54 AM IST
ചെ​​ങ്ങ​​ന്നൂ​​ർ: ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ഇ​​റ​​ങ്ങി​​യ ര​​ണ്ടു യു​​വാ​​ക്ക​​ളെ ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ടു കാ​​ണാ​​താ​​യി. ചെ​​ങ്ങ​​ന്നൂ​​ർ നി​​ക​​രും​​പു​​റം പ​​ഞ്ചാ​​യ​​ത്ത് കോ​​ള​​നി​​യി​​ൽ വ​​ട്ട​​വി​​ഴ​​ത്തി​​ൽ പാ​​പ്പ​​ന്‍റെ മ​​ക​​ൻ പി.​​വി. ബി​​നു(28), നി​​ക​​രും​​പു​​റം മൈ​​ല​​ത​​റ​​യി​​ൽ മ​​ണി​​യു​​ടെ മ​​ക​​ൻ അ​​ജീ​​ഷ്(28), നീ​​ർ​​വി​​ളാ​​കം പേ​​ര​​ങ്ങാ​​ട്ട് ക​​ട​​വി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.30ഓ​​ടെ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു പോ​​ക​​വേ ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ടു കാ​​ണാ​​താ​​വു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.