തോ​ട്ടി​ല്‍ വീ​ണ സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വ് മ​രി​ച്ചു
തോ​ട്ടി​ല്‍ വീ​ണ സി​പി​ഐ  പ്രാ​ദേ​ശി​ക നേ​താ​വ് മ​രി​ച്ചു
Saturday, August 18, 2018 12:14 AM IST
അ​മ്പ​ല​പ്പു​ഴ: ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കി​ടെ തോ​ട്ടി​ല്‍ വീ​ണ സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വ് മ​രി​ച്ചു. കാ​ക്കാ​ഴം ത​ണ്ട​ന്‍ക​രി വീ​ട്ടി​ല്‍ ടി.​എ.​സ്. ച​ന്ദ്ര​ന്‍ (58) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ മു​ത​ല്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​രു​ന്ന ച​ന്ദ്ര​നെ വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.


നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ രാ​ത്രി ഒ​മ്പ​തോ​ടെ വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം വ​ണ്ടാ​നം ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍. ഭാ​ര്യ: സു​ശീ​ല. മ​ക​ള്‍: അ​പ​ര്‍ണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.