പ്രളയം: മൂന്നു പേർ വീടിനുള്ളിൽ‌ മുങ്ങി മരിച്ചനിലയിൽ
Saturday, August 18, 2018 12:14 AM IST
ചെ​ങ്ങ​ന്നൂ​ർ: പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ചെ​ങ്ങ​ന്നൂ​രി​ലെ ഒ​രു വി​ട്ടി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു.​ചെ​ങ്ങ​ന്നൂ​ർ മം​ഗ​ലം ക​ണ്ണാ​ട​ലി​ൽ വീ​ട്ടി​ൽ ശോ​ശാ​മ്മാ ജോ​ണ്‍ (90) ഇ​വ​രു​ടെ മ​ക​ൻ ബേ​ബി (75), ബേ​ബി​യു​ടെ മ​ക​ൻ റെ​നി (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ​റെനി​യു​ടെ മാ​താ​വ് അ​ൽ​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് ഒ​രുനി​ല വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​ർ താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. ​വീ​ടി​നു മു​ക​ളി​ലേ​ക്ക് ക​യ​റു​വാ​ൻ പു​റ​ത്തുകൂ​ടി​യാ​ണ് സ്റ്റെ​യ​ർ​കെ​യ്സ് ഉ​ണ്ടാ​യി​രു​ന്ന​ത്. റെ​നി മു​ൻ​പ് ഉ​ണ്ടാ​യ ഒ​രു അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ശ​രീ​രം ത​ള​ർ​ന്ന​് കിടപ്പിലാണ്. അതിനാ ലാ​ണ് ഇ​വ​രാ​രും ത​ന്നെ, മു​ക​ളി​ലേ​ക്ക് ക​യ​റാ​തി​രു​ന്ന​ത്.


പ്ര​ള​യ​ജ​ല​ത്തി​ന്‍റെ വ​ര​വി​നെ തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​ഴി ര​ണ്ടു ത​വ​ണ ക​ട​ന്നു പോ​യി​രു​ന്നെ​ങ്കി​ലും ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെ തു​ട​ർ​ന്ന് ഇ​വി​ടേ​ക്ക് ക​യ​റു​വാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല .
ഇ​ന്ന​ലെ വീ​ണ്ടും അ​വി​ടേ​ക്ക് ചെ​ന്നെ​ത്തു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും മൂ​ന്നു പേ​രു​ടെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു’.​ബേ​ബി​യു​ടെ ഭാ​ര്യ ​മാ​ത്ര​മേ ജീ​വ​നോ​ടെ ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.