ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഫേ​സ്ബു​​ക്കി​ല്‍ പ​രി​ഹ​സി​ച്ച ജീ​വ​ന​ക്കാ​ര​നു സ​സ്‌​പെ​ന്‍​ഷ​ൻ
Saturday, August 18, 2018 12:14 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വെ​​​​ള്ള​​​​പ്പൊ​​​​ക്ക ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​യും ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​ര്‍​ക്കാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​യും പ​​​​രി​​​​ഹ​​​​സി​​​​ച്ച് ഫെ​​​​യ്‌​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​ട്ട കോ​​​​ഴി​​​​ക്കോ​​​​ട് പു​​​​തി​​​​യ സ​​​​ബ് ട്ര​​​​ഷ​​​​റി​​​​യി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നും ഇ​​​​പ്പോ​​​​ള്‍ കോ​​​​ഴി​​​​ക്കോ​​​​ട് പെ​​​​ന്‍​ഷ​​​​ന്‍ പേ​​​​യ്‌​​​​മെ​​​​ന്‍റ് സ​​​​ബ് ട്ര​​​​ഷ​​​​റി​​​​യി​​​​ല്‍ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്ന​​​യാ​​​ളു​​​മാ​​​യ ബോ​​​​ബ​​​​ന്‍ ജോ​​​​ണി​​​​നെ അ​​​​ന്വേ​​​​ഷ​​​​ണ വി​​​​ധേ​​​​യ​​​​മാ​​​​യി ട്ര​​​​ഷ​​​​റി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.