പലായനം ചെയ്യുന്നവരോടും കാശുവാങ്ങി സർക്കാർ ബോട്ട്
Saturday, August 18, 2018 12:14 AM IST
ച​ങ്ങ​നാ​ശേ​രി: കു​ട്ട​നാ​ട്ടി​ൽ​നി​ന്നു പ​ലാ​യ​നം ചെ​യ്യു​ന്ന​വ​രോ​ടും സ​ർ​ക്കാ​ർ ബോ​ട്ട് സ​ർ​വീ​സി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​യി​ലേ​ക്കു പ​ലാ​യ​നം ചെ​യ്ത​വ​ർക്കെല്ലാം ആ​റു രൂ​പ ടി​ക്ക​റ്റ് ന​ൽ​കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. സ്വ​കാ​ര്യ വ്യ​ക്തി​ക​ളും മ​റ്റും സൗ​ജ​ന്യ​മാ​യി ആ​ളെ ഇ​റ​ക്കി​യ​പ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ബോ​ട്ടു​ക​ൾ കാ​ശു​വാ​ങ്ങു​ന്ന​തെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഇ​ത് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.