മം​ഗ​ല​പ്പു​ഴ ക്യാ​ന്പി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടു ഭ​ക്ഷ​ണമെത്തിച്ചു
മം​ഗ​ല​പ്പു​ഴ ക്യാ​ന്പി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടു ഭ​ക്ഷ​ണമെത്തിച്ചു
Saturday, August 18, 2018 12:15 AM IST
കൊ​​​ച്ചി: ആ​​​ലു​​​വ​​​ സെ​​​മി​​​നാ​​​രി​​​യി​​​ലെ ക്യാ​​​ന്പി​​​ൽ ഭ​​​ക്ഷ​​​ണ​​​വും സൗ​​​ക​​​ര്യ​​​വു​​​മി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ടു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ച്ച് ഇ​​ന്ന​​ലെ ഉ​​​ച്ച​​​യ്ക്ക് റൂ​​​റ​​​ൽ എ​​​സ്പി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി. ആ​​​ലു​​​വ യു​​​സി കോ​​​ള​​​ജി​​​നും മം​​​ഗ​​​ല​​​പ്പു​​​ഴ പാ​​​ല​​​ത്തി​​​നു​​​മി​​​ട​​​യി​​​ലെ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ സെ​​​മി​​​നാ​​​രി​​​യി​​​ലെ ക്യാ​​​ന്പി​​​ൽ ഭ​​​ക്ഷ​​​ണ​​​വും സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി.

പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ക​​​ന​​​ത്ത​​നാ​​​ശ​​​വും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു മ​​​തി​​​യാ​​​യ ജീ​​വ​​ന​​ക്കാ​​ർ ഇ​​​ല്ലെ​​​ന്ന​​​തും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഈ ​​​പ്ര​​​ശ്നം സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

500ഓ​​​ളം പേ​​​രാ​​​ണ് ക്യാ​​​ന്പി​​​ലു​​​ള്ള​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ഒ​​​രു ജ​​​ഡ്ജി​​​ക്ക് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഈ ​​​വി​​​ഷ​​​യം സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ച്ച ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് മ​​​തി​​​യാ​​​യ ഭ​​​ക്ഷ​​​ണ​​​വും സൗ​​​ക​​​ര്യ​​​വും ന​​​ൽ​​​കാ​​​നും ഉ​​​ച്ച​​​യ്ക്ക് 1.45ന് ​​​ഹ​​​ർ​​​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നും ആ​​​ലു​​​വ റൂ​​​റ​​​ൽ എ​​​സ്പി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​ക​​യാ​​യി​​രു​​ന്നു.


ക്യാ​​​ന്പി​​​ൽ ഭ​​​ക്ഷ​​​ണ​​​വും സൗ​​​ക​​​ര്യ​​​വും എ​​​ത്തി​​​ച്ചെ​​​ന്ന് ഉ​​​ച്ച​​​യ്ക്കു റൂ​​​റ​​​ൽ എ​​​സ്പി കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഹൈ​​​ക്കോ​​​ട​​​തി ഹ​​​ർ​​​ജി​​​യി​​​ലെ തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​മി​​​നാ​​​രി​​​യി​​​ലെ ക്യാ​​​ന്പി​​​ലു​​​ള്ള​​​വ​​​രു​​​ടെ ദു​​​രി​​​താ​​​വ​​​സ്ഥ സം​​​ബ​​​ന്ധി​​​ച്ച വാ​​​ർ​​​ത്ത ദീ​​​പി​​​ക ഇ​​​ന്ന​​​ലെ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.