227 കോ​ടിയു​ടെ ന​ഷ്ടം
227 കോ​ടിയു​ടെ ന​ഷ്ടം
Saturday, August 18, 2018 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഗ​​​സ്റ്റ് എ​​​ട്ടു​​​മു​​​ത​​​ല്‍ 17 രാ​​​വി​​​ലെ​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ പ്ര​​​ള​​​യ ബാ​​​ധി​​​ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ 52,686 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് 2,23,139 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി 1568 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ല്‍ പാ​​​ര്‍​പ്പി​​​ച്ച​​​താ​​​യി ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​അ​​​റി​​​യി​​​ച്ചു. വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 27 പേ​​​രെ കാ​​​ണാ​​​താ​​​യി. 164 പേ​​​ര്‍ മ​​​രി​​​ച്ചു. 56 പേ​​​രെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ല്‍ 331 വീ​​​ടു​​​ക​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും 2526 വീ​​​ടു​​​ക​​​ള്‍ ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​രു​​​ക​​​യും ഏ​​​ക​​​ദേ​​​ശം 13.09 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം സം​​​ഭ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. 9869.6140 ഹെ​​​ക്ട​​​റി​​​ല്‍ നേ​​​രി​​​ട്ട കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​ലൂ​​​ടെ 214.89 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യി. ആ​​​കെ ന​​​ഷ്ടം 227.98 കോ​​​ടി രൂ​​​പ​​​യി​​​ലേ​​​റെ​​​യാ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 70, കൊ​​​ല്ലം 56, പ​​​ത്ത​​​നം​​​തി​​​ട്ട 114, ആ​​​ല​​​പ്പു​​​ഴ 232, കോ​​​ട്ട​​​യം 191, ഇ​​​ടു​​​ക്കി 41, എ​​​റ​​​ണാ​​​കു​​​ളം 269, തൃ​​​ശൂ​​​ര്‍ 157, പാ​​​ല​​​ക്കാ​​​ട് 30, മ​​​ല​​​പ്പു​​​റം 39, കോ​​​ഴി​​​ക്കോ​​​ട് 172, വ​​​യ​​​നാ​​​ട് 183, ക​​​ണ്ണൂ​​​ര്‍ 13, കാ​​​സ​​​ര്‍​ഗോ​​​ഡ് ഒ​​​ന്ന് വീ​​​ത​​​മാ​​​ണ് ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളു​​​ള്ള​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ല്‍ 1477 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നാ​​​യി 5204 പേ​​​രെ​​​യും കൊ​​​ല്ല​​​ത്ത് 1023 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നാ​​​യി 3600 പേ​​​രെ​​​യും, പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല്‍ 4229 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നാ​​​യി 16810 പേ​​​രെ​​​യും, ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ 8658 വീ​​​ടു​​​ക​​​ളി​​​ല്‍​നി​​​ന്ന് 61,858 പേ​​​രെ​​​യും, കോ​​​ട്ട​​​യ​​​ത്ത് 6107 വീ​​​ടു​​​ക​​​ളി​​​ല്‍​നി​​​ന്ന് 21,928പേ​​​രെ​​​യും, ഇ​​​ടു​​​ക്കി​​​യി​​​ല്‍ 312 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്ന് 3691 പേ​​​രെ​​​യും, എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 14,881 വീ​​​ടു​​​ക​​​ളി​​​ല്‍​നി​​​ന്ന് 53,870 പേ​​​രെ​​​യും, തൃ​​​ശൂ​​​രി​​​ല്‍ 4546 വീ​​​ടു​​​ക​​​ളി​​​ല്‍​നി​​​ന്ന് 15000 പേ​​​രെ​​​യും, പാ​​​ല​​​ക്കാ​​​ട് 100 വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​ന്ന് 1560 പേ​​​രെ​​​യും , മ​​​ല​​​പ്പു​​​റ​​​ത്ത് 352 വീ​​​ടു​​​ക​​​ളി​​​ല്‍​നി​​​ന്ന് 1418 പേ​​​രെ​​​യു , കോ​​​ഴി​​​ക്കോ​​​ട് 4235 വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​ന്ന് 14,014 പേ​​​രെ​​​യും, വ​​​യ​​​നാ​​​ട് 6356 വീ​​​ടു​​​ക​​​ളി​​​ല്‍​നി​​​ന്ന് 22,964 പേ​​​രെ​​​യും, ക​​​ണ്ണൂ​​​ര്‍ 383വീ​​​ടു​​​ക​​​ളി​​​ല്‍​നി​​​ന്ന് 1092 പേ​​​രെ​​​യും , കാ​​​സ​​​ര്‍​ഗോ​​​ഡ് 27 വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​യി 130 പേ​​​രെ​​​യും ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്.



കാ​​​ണാ​​​താ​​​യ​​​വ​​​ര്‍, മ​​​രി​​ച്ച​​വ​​​ര്‍, ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ള്ള​​​വ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ എ​​​ണ്ണം ജി​​​ല്ല തി​​​രി​​​ച്ച്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം(0,7,11) , കൊ​​​ല്ലം(0,1,0), പ​​​ത്ത​​​നം തി​​​ട്ട(0,4,0), ആ​​​ല​​​പ്പു​​​ഴ (0,8,2), കോ​​​ട്ട​​​യം (0,8,2), ഇ​​​ടു​​​ക്കി (11,37,11), എ​​​റ​​​ണാ​​​കു​​​ളം (0,2,0), തൃ​​​ശൂ​​​ര്‍(11,23,2), പാ​​​ല​​​ക്കാ​​​ട് (2,17,8), മ​​​ല​​​പ്പു​​​റം (0,33,0), കോ​​​ഴി​​​ക്കോ​​​ട്(0,15,11), വ​​​യ​​​നാ​​​ട് (3,4,4), ക​​​ണ്ണൂ​​​ര്‍ (0,5,3), കാ​​​സ​​​ര്‍​ഗോ​​​ഡ് (0,0,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.