കമ്മീഷൻ സി​​​റ്റിം​​​ഗ് മാ​​​റ്റി
Saturday, August 18, 2018 9:29 PM IST
തി​​​ര​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ഹാ​​​ളി​​​ൽ 31, സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സി​​​റ്റിം​​​ഗ് മാ​​​റ്റി വ​​​ച്ചു. കൊ​​​ല്ലം ടി​​​എം വ​​​ർ​​​ഗീ​​​സ് സ്മാ​​​ര​​​ക ഹാ​​​ളി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചി​​​നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സി​​​റ്റിം​​​ഗ് മാ​​​റ്റി വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.