കൃ​ഷി നാ​ശ​ന​ഷ്ടം: അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്നതു തു​ട​രുമെന്നു കൃ​ഷി മ​ന്ത്രി
കൃ​ഷി നാ​ശ​ന​ഷ്ടം: അ​പേ​ക്ഷ​ക​ൾ  സ്വീ​ക​രി​ക്കു​ന്നതു തു​ട​രുമെന്നു കൃ​ഷി മ​ന്ത്രി
Saturday, August 18, 2018 9:33 PM IST
തിരുവനന്തപുരം: പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ത്തി​​​ൽ കൃ​​​ഷി നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ൾ സീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രാ​​​ൻ കൃ​​​ഷി മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. പ്ര​​​കൃ​​​തി ക്ഷോ​​​ഭം കാ​​​ര​​​ണ​​​മു​​​ള​​​ള കൃ​​​ഷി നാ​​​ശ​​​ത്തി​​​ന് 10 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ല​​​വി​​​ലെ മാ​​​ന​​​ദ​​​ണ്ഡം.


എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ഴ​​​ത്തെ സ്ഥി​​​തി അ​​​നു​​​സ​​​രി​​​ച്ച് പ​​​ല ക​​​ർ​​​ഷ​​​ക​​​രും ദു​​​രി​​​താ​​​ശ്വാ​​​സ ക്യാം​​​പു​​​ക​​​ളി​​​ലും മ​​​റ്റും ക​​​ഴി​​​യു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​നി​​​യൊ​​​ര​​​റി​​​യി​​​പ്പ് ഉ​​​ണ്ടാ​​കു​​​ന്ന​​​ത് വ​​​രെ അ​​​പേ​​​ക്ഷ​​​ക​​​ൾ കൃ​​​ഷി​​​ഭ​​​വ​​​നി​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രു​​​മെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.