പത്തനംതിട്ടയിൽ 55,340 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ
Saturday, August 18, 2018 10:17 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​ക്കി​ര​യാ​യ 55,340 പേ​ർ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 448 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​യു​ന്നു. തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

208 ക്യാ​ന്പു​ക​ൾ. കോ​ഴ​ഞ്ചേ​രി - 136, കോ​ന്നി - 37, മ​ല്ല​പ്പ​ള്ളി - 28, റാ​ന്നി -15, അ​ടൂ​ർ- 24. ജി​ല്ല​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ മെ​ഡി​ക്ക​ൽ ടീ​മു​ക​ളെ​യും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ​യും സേ​വ​ന​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.