ഏയ്ഞ്ചൽവാലിക്ക് ആശ്വാസമായി കാഞ്ഞിരപ്പള്ളി രൂപത
ഏയ്ഞ്ചൽവാലിക്ക് ആശ്വാസമായി കാഞ്ഞിരപ്പള്ളി രൂപത
Saturday, August 18, 2018 10:17 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ത​​ക​​ർ​​ന്ന മ​​ന​​സോ​​ടെ, നെ​​ടു​​വീ​​ർ​​പ്പും ക​​ണ്ണീ​​രു​​മാ​​യി ക​​ഴി​​യു​​ന്ന ഏയ്ഞ്ച​​ൽ​​വാ​​ലി ഗ്രാ​​മ​​വാ​​സി​​ക​​ൾ​​ക്ക് ആ​​ശ്വാ​​സം പ​​ക​​രാ​​ൻ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ലും വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​ന്പി​​ലും സ​​ഹാ​​യ​​ങ്ങ​​ളു​​മാ​​യി എ​​ത്തി. രൂ​​പ​​ത​​യു​​ടെ സാ​​മൂ​​ഹി​​ക സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യ മ​​ല​​നാ​​ട് ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി​​യും വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളും അ​​ത്മാ​​യ സം​​ഘ​​ട​​ന​​ക​​ളും ഇ​​വി​​ടേ​​ക്കു സ​​ഹാ​​യ​ങ്ങ​ളു​മാ​യി പ്ര​​വ​​ഹി​​ച്ചു.

പ​​ന്പ, ക​​ക്കി, മൂ​​ഴി​​യാ​​ർ ഡാ​​മു​​ക​​ൾ തു​​റ​​ന്ന​​തോ​​ടെ പ​​ന്പ​​യാ​​ർ ക​​ര​​ക​​വി​​ഞ്ഞൊ​​ഴു​​കി പ​​ന്പ​​യ്ക്ക​​പ്പു​​റം ഏ​​യ്ഞ്ച​​ൽ​​വാ​​ലി ഒ​​റ്റ​​പ്പെ​​ടു​ക​യാ​യി​രു​ന്നു. മാ​​ർ അ​​റ​​യ്ക്ക​​ലി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ക​​ഴി​​ഞ്ഞദി​​വ​​സം ഏ​​യ്ഞ്ച​​ൽ​​വാ​​ലി​​യി​​ലെ ക്യാ​​ന്പു​​ക​​ളി​​ൽ ഹെ​​ലി​​കോ​​പ്റ്റ​​ർ മാ​​ർ​​ഗം പാ​​റ​​ത്തോ​​ട് മ​​ല​​നാ​​ട് ഡ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി ഭ​​ക്ഷ്യ​​സാ​​ധ​​ന​​ങ്ങ​​ൾ എ​​ത്തി​​ച്ചി​​രു​​ന്നു. ഇ​​പ്പോ​​ൾ ക​​ണ​​മ​​ല ഇ​​ട​​വ​​ക​​യി​​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​​ഹാ​​യ​​ങ്ങ​​ൾ എ​​ത്തി​​യി​​ട്ടു​​ണ്ട്.


എ​​യ്ഞ്ച​​ൽ​​വാ​​ലി പാ​​ല​​ത്തി​​ൽ വ​​ൻ ത​​ടി​​ക​​ൾ അ​​ടി​​ഞ്ഞു വെ​​ള്ളം ക​​വി​​ഞ്ഞൊ​​ഴു​​കു​​ക​​യാ​​ണ്. ഇ​​ത് അ​​ധി​​കൃ​​ത​​രെ അ​​റി​​യി​​ക്കു​​മെ​​ന്നും ബി​ഷ​പ് പ​​റ​​ഞ്ഞു. കൂ​ടു​ത​ൽ സ​​ഹാ​​യ​​വു​​മാ​​യി രൂ​​പ​​ത​ ഒ​​പ്പ​​മു​​ണ്ടാ​​കു​​മെ​​ന്ന് എ​​യ്ഞ്ച​​ൽ​​വാ​​ലി നി​​വാ​​സി​​ക​​ൾ​ക്ക് മാ​​ർ അ​​റ​​യ്ക്ക​​ൽ ഉ​റ​പ്പു​ന​ൽ​കി.

ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പും വീ​​ടു​​ക​​ളും ബി​​ഷ​​പ്പും സം​​ഘ​​വും സ​​ന്ദ​​ർ​​ശി​​ച്ചു ഭ​​ക്ഷ്യ​​സാ​​ധ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം​ചെ​​യ്തു. പ്ര​​ള​​യ​​ത്തെ​​ത്തു​​ട​​ർ​​ന്ന് കു​​ടും​​ബ​​ങ്ങ​​ൾ എ​​യ്ഞ്ച​​ൽ​​വാ​​ലി സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ളി​​ലെ ക്യാ​​ന്പി​​ലും വീ​ടു​ക​ളി​ലു​മാ​യാ​ണ് ക​​ഴി​​യു​​ന്ന​​ത്.

ക​​ണ​​മ​​ല പ​​ള്ളി വി​​കാ​​രി ഫാ. ​​മാ​​ത്യു നി​​ര​​പ്പേ​​ൽ, എ​​യ്ഞ്ച​​ൽ​​വാ​​ലി പ​​ള്ളി വി​​കാ​​രി ഫാ. ​​ആ​​ന്‍റ​​ണി ചെ​​ന്ന​​യ്ക്കാ​​ട്ടു​​കു​​ന്നേ​​ൽ, സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​സ​​ഫ് മ​​രു​​തോ​​ലി​​ൽ എ​​ന്നി​​വ​​രും ബി​ഷ​പ്പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.