യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി
Saturday, August 18, 2018 10:33 PM IST
കോ​​ട്ട​​യം: കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി​​യി​​ൽ കോ​​ട്ട​​യ​​ത്ത് ഒ​​രു മ​​ര​​ണം കൂ​​ടി. കി​​ളി​​രൂ​​ർ നോ​​ർ​​ത്ത് പു​​തു​​ക്ക​​രി അ​​ക​​ത്തു​​ചി​​റ അ​​നി​​ക്കു​​ട്ട​​ൻ (48)ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ വീ​​ടി​​നു​​ള്ളി​​ൽ മ​​രി​​ച്ചനി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഷോ​​ക്കേ​​റ്റാ​​ണ് മ​​ര​​ണം സം​​ഭ​​വി​​ച്ച​​തെ​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി റ​​വ​​ന്യു അ​​ധി​​കൃ​​ത​​ർ പ​റ​ഞ്ഞു. അ​​നി​​ക്കു​​ട്ട​​ന്‍റെ വീ​​ടി​​നു ചു​​റ്റം വെ​​ള്ളം ക​​യ​​റി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്. വീ​​ട്ടു​​കാ​​ർ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ലേ​​ക്കു പോ​​യെ​​ങ്കി​​ലും അ​​നി​​ക്കു​​ട്ട​​ൻ വീ​​ട്ടി​​ൽ​ത​​ന്നെ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.