ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് റ​​​ബ്കോ 10 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കും
Saturday, August 18, 2018 10:33 PM IST
ക​​​ണ്ണൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​നി​​​ധി​​​യി​​​ലേ​​​ക്ക് റ​​​ബ്കോ പ​​​ത്ത് ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കു​​​മെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ. ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു. റ​​ബ്കോ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, റ​​​ബ്കോ ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രി​​​ൽ​​​നി​​​ന്നും സ​​​മാ​​​ഹ​​​രി​​​ച്ച തു​​​ക​​​യും റ​​ബ്കോ​​​യു​​​ടെ ഫ​​​ണ്ടി​​​ൽ​​​നി​​​ന്നും അ​​​നു​​​വ​​​ദി​​​ച്ച തു​​​ക​​​യും ചേ​​​ർ​​​ത്താ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.