വൈദ്യുതിലൈൻ തകരാർ നീക്കുന്നതിനിടെ ഒരാളെ ന​ദി​യി​ൽ വീണു കാ​ണാ​താ​യി
Saturday, August 18, 2018 10:33 PM IST
ക​​​​​​​​ണ​​​​​​​​മ​​​​​​​​ല: വൈ​​​​​​​​ദ്യു​​​​​​​​തി​​​​​​​ലൈ​​​​​​​​ൻ വ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​ൻ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നി​​​​​​​​ടെ ന​​​​​​​​ദീ​​​​​​​തീ​​​​​​​​ര​​​​​​​​ത്തെ തി​​​​​​​​ട്ട​ ഇ​​​​​​​​ടി​​​​​​​​ഞ്ഞു ഒ​​​​​​​​ഴു​​​​​​​​ക്കി​​​​​​​​ൽ​​​​​​​പ്പെ​​​​​​​​ട്ട് ഒ​​​​​​​​രാ​​​​​​​​ളെ കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യി. എ​​​​​​​​യ്ഞ്ച​​​​​​​​ൽ​​​​​​​​വാ​​​​​​​​ലി സ്വ​​​​​​​​ദേ​​​​​​​​ശി പ​​​​​​​​രു​​​​​​​​വ​​​​​​​​യി​​​​​​​​ൽ ജോ​​​​​​​​സി​​​​(49)​​​​നെ​​​​​​​​യാ​​​​​​​ണു കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യ​​​​​​​​ത്. ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​വി​​​​​​​​ലെ 11 30നാ​​​​​​​​ണ് സം​​​​​​​​ഭ​​​​​​​​വം.

ആ​​​​​​​​ല​​​​​​​​പ്പാ​​​​​​​​ട്ടു​​​​​​​നി​​​​​​​​ന്ന് എ​​​​​​​​യ്ഞ്ച​​​​​​​​ൽ​​​​​​​​വാ​​​​​​​​ലി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്ന വൈ​​​​​​​​ദ്യു​​​​​​​​തി​​​​​​​ബ​​​​​​​​ന്ധം പു​​​​​​​​നഃ​​​​​​​​സ്ഥാ​​​​​​​​പി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി 11 കെ​​​​​​​​വി ലൈ​​​​​​​​ൻ വ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​ൻ കെ​​​​​​​എ​​​​​​​​സ്ഇ​​​​​​​​ബി ജീ​​​​​​​​വ​​​​​​​​ന​​​​​​​​ക്കാ​​​​​​​​രെ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നി​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ജോ​​​​​​​​സ് തി​​​​​​​​ട്ട ഇ​​​​​​​​ടി​​​​​​​​ഞ്ഞു ന​​​​​​​​ദി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു വീ​​​​​​​​ണ​​​​​​​​ത്.


ഒ​​​​​​​​പ്പ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ര​​​​​​​​ണ്ടു പേ​​​​​​​​ർ വീ​​​​​​​​ണ് ഒ​​​​​​​​ഴു​​​​​​​​ക്കി​​​​​​​​ൽ​​​​​​​പ്പെ​​​​​​​​ട്ടെ​​​​​​​​ങ്കി​​​​​​​​ലും നീ​​​​​​​​ന്തി ക​​​​​​​​യ​​​​​​​​റി ര​​​​​​​​ക്ഷ​​​​​​​​പ്പെ​​​​​​​​ട്ടു. ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ ഒ​​​​​​​​ഴു​​​​​​​​ക്കും വെ​​​​​​​​ള്ളം കു​​​​​​​​റ​​​​​​​​ഞ്ഞി​​​​​​​​ട്ടി​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​തും മൂ​​​​​​​​ലം പ​​​​​​​​ന്പാ​​​​​​​ന​​​​​​​​ദി​​​​​​​​യി​​​​​​​​ൽ ര​​​​​​​​ക്ഷാ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ന​​​​​​​​ട​​​​​​​​ത്താ​​​​​​​​നാ​​​​​​​​കു​​​​​​​​ന്നി​​​​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.