ദുരിതാശ്വാസത്തിൽ വീഴ്ച; തഹസീൽദാർക്ക് സസ്പെൻഷൻ
Saturday, August 18, 2018 10:40 PM IST
പ​ത്ത​നം​തി​ട്ട: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നു തി​രു​വ​ല്ല ഭൂ​രേ​ഖ ത​ഹ​സീ​ൽ​ദാ​ർ ചെ​റി​യാ​ൻ വി. ​കോ​ശി​യെ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പ്പെടു​ക​യോ, ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി ആ​കാ​തെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു നി​ന്ന​തി​നു​മാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.