വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ സംഭവം: പോലീസ് കേ​സെ​ടു​ത്തു
വ്യാ​ജ പ്ര​ചാ​ര​ണം  ന​ട​ത്തി​യ​ സംഭവം:  പോലീസ്  കേ​സെ​ടു​ത്തു
Saturday, August 18, 2018 11:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ള്ള​​​പ്പൊ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ടു പൊ​​​ട്ടി എ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യാ​​​ണ് മ്യൂ​​​സി​​​യം പോ​​​ലീ​​​സ് ജാ​​​മ്യ​​​മി​​​ല്ലാ​​​ത്ത വ​​​കു​​​പ്പ് പ്ര​​​കാ​​​രം കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.


വ്യാ​ജ പ്ര​ചാ​ര​ണം സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​ച്ച പോ​സ്റ്റു​ക​ളെ സം​ബ​ന്ധി​ച്ച് സൈ​ബ​ർ ഡോം ​ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ത്ത​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മ​നോ​ജ് ഏ​ബ്രാ​ഹാം അ​റി​യി​ച്ചു. ഇ​തു കൂ​ടാ​തെ ഭീ​തി ജ​നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ യു​ടൂ​ബ് വ​ഴി പ്ര​ച​രി​പ്പി​ച്ച വീ​ഡി​യോ​ക​ളും ഫെ​യ്സ് ബു​ക്ക് പോ​സ്റ്റു​ക​ളും സൈ​ബ​ർ ഡോം ​റി​മൂ​വ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.