ഏ​ഴ് ഭാ​ഗ്യ​ക്കു​റി​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് മാ​​റ്റി, ആ​റെ​ണ്ണം റ​ദ്ദാ​ക്കി
Sunday, August 19, 2018 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ഏ​​​ഴു ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ള്‍ മാ​​​റ്റി. ആ​​​റു ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കി. ഈ ​​​മാ​​​സം 16, 17, 18, 19, 20, 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ലെ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ള്‍ മാ​​​റ്റി വ​​​യ്ക്കു​​​ക​​​യും 23, 24, 26, 27, 28, 29 തീ​​​യ​​​തി​​​ക​​​ളി​​​ലെ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്തു.16ന് ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന കെ​​​എ​​​ന്‍-226 ന​​​മ്പ​​​ര്‍ കാ​​​രു​​​ണ്യ പ്ല​​​സ് ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് 23ന് ​​​ന​​​ട​​​ക്കും. 17ന് ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​ന്‍​ആ​​​ര്‍ -82 ന​​​മ്പ​​​ര്‍ നി​​​ര്‍​മ​​​ല്‍ ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് 24ന് ​​​ന​​​ട​​​ക്കും. 18ലെ ​​​കെ.​​​ആ​​​ര്‍ -359 ന​​​മ്പ​​​ര്‍ കാ​​​രു​​​ണ്യ ഭാ​​​ഗ്യ​​​ക്കു​​​റി; 19ലെ ​​​ആ​​​ര്‍​എ​​​ന്‍ - 353 ന​​​മ്പ​​​ര്‍ പൗ​​​ര്‍​ണ​​​മി ഭാ​​​ഗ്യ​​​ക്കു​​​റി എ​​​ന്നി​​​വ​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് 26ലേ​​​ക്ക് മാ​​​റ്റി.


20ന് ​​​ന​​​ട​​​ക്കേ​​​ണ്ട ഡ​​​ബ്‌​​​ളി​​​യു -474 ന​​​മ്പ​​​ര്‍ വി​​​ന്‍​വി​​​ന്‍ ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് 27ലേ​​​ക്കും 21ലെ ​​​എ​​​സ്.​​​എ​​​സ് -120 ന​​​മ്പ​​​ര്‍ സ്ത്രീ​​​ശ​​​ക്തി ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് 28 ലേ​​​ക്കും 22 ലെ ​​​എ.​​​കെ -358 ന​​​മ്പ​​​ര്‍ അ​​​ക്ഷ​​​യ ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് 29 ലേ​​​ക്കും മാ​​​റ്റി.23ന് ​​​ന​​​റു​​​ക്കെ​​​ടു​​​പ്പ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന കെ.​​​എ​​​ന്‍ -227 ന​​​മ്പ​​​ര്‍ കാ​​​രു​​​ണ്യ​​​പ്ല​​​സ് ഭാ​​​ഗ്യ​​​ക്കു​​​റി, 24 ലെ ​​​എ​​​ന്‍​ആ​​​ര്‍ -83 ന​​​മ്പ​​​ര്‍ നി​​​ര്‍​മ​​​ല്‍ ഭാ​​​ഗ്യ​​​ക്കു​​​റി, 26ലെ ​​​ആ​​​ര്‍​എ​​​ന്‍ -354 ന​​​മ്പ​​​ര്‍ പൗ​​​ര്‍​ണ​​​മി ഭാ​​​ഗ്യ​​​ക്കു​​​റി, 27ന് ​​​ന​​​റു​​​ക്കെ​​​ടു​​​പ്പ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഡ​​​ബ്‌​​​ളി​​​യു -475 ന​​​മ്പ​​​ര്‍ വി​​​ന്‍ വി​​​ന്‍ ഭാ​​​ഗ്യ​​​ക്കു​​​റി, 28ലെ ​​​എ​​​സ്എ​​​സ് -121 ന​​​മ്പ​​​ര്‍ സ്ത്രീ​​​ശ​​​ക്തി ഭാ​​​ഗ്യ​​​ക്കു​​​റി, 29 ലെ ​​​എ​​​കെ. -359 ന​​​മ്പ​​​ര്‍ അ​​​ക്ഷ​​​യ ഭാ​​​ഗ്യ​​​ക്കു​​​റി എ​​​ന്നി​​​വ റ​​​ദ്ദാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.