മോദി വന്നു; 500 കോ​ടി തരും
മോദി വന്നു; 500 കോ​ടി തരും
Sunday, August 19, 2018 12:29 AM IST
കൊ​​​​​​ച്ചി: പ്ര​​​​​​ള​​​​​യ​​​​​​ക്കെ​​​​​​ടു​​​​​​തി​​​​​​യി​​​​​​ൽ​ വ​​​​​ല​​​​​യു​​​​​ന്ന കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി 500 കോ​​​​​​ടി രൂ​​​​​​പ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര സ​​​​​​ഹാ​​​​​യം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. നേ​​​​​ര​​​​​ത്തെ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച 100 കോ​​​​​​ടി​​​​​​യു​​​​​​ടെ കേ​​​​​ന്ദ്ര​​​​​സ​​​​​​ഹാ​​​​​​യ​​​​​​ത്തി​​​​​​നു പു​​​​​​റ​​​​​​മെ​​​​​​യാ​​​​​​ണി​​​​​ത്. കെ​​​​​​ടു​​​​​​തി​​​​​ക​​​​​ൾ നേ​​​​​​രി​​​​​​ൽ മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി കൊ​​​​​​ച്ചി​​​​​​യി​​​​​ൽ നാ​​​​​​വി​​​​​​ക ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്തു ന​​​​​​ട​​​​​​ത്തി​​​​​​യ വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ൽ യോ​​​​​​ഗ​​​​​​ത്തി​​​​​​ലാ​​​​​​ണു സ​​​​​ഹാ​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​ള​​​യ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ്യോ​​​മ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​ൻ പ്ര​​​​​​ള​​​​​​യ​​​​​​ക്കെ​​​​​​ടു​​​​​​തി​​​​​യു​​​​​ടെ സ​​​​​​മ​​​​​​ഗ്ര​​​​​ചി​​​​​​ത്രം പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​ക്കു മു​​​​​​ന്നി​​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.