മരിച്ചനിലയിൽ കണ്ടെത്തി
മരിച്ചനിലയിൽ കണ്ടെത്തി
Monday, August 20, 2018 12:35 AM IST
മു​ഹ​മ്മ: വീ​ടി​ന് സ​മീ​പ​മു​ള്ള കു​ള​ത്തി​ല്‍ വ​യോ​ധി​ക​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ള​വ​നാ​ട് ഊ​താ​ശേ​രി​യി​ല്‍ പ​രേ​തനാ​യ പ​ര​മ​ന്‍റെ ഭാ​ര്യ ഭാ​ര്‍ഗ​വി (93)യെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ​യാ​ണ് സം​ഭ​വം. ഓ​ര്‍മ​ക്കു​റ​വു​ള്ള ഭാ​ര്‍ഗ​വി രാ​ത്രി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ വ​ഴി തെ​റ്റി കു​ള​ത്തി​ല്‍ വീ​ണ​താ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ക്ക​ള്‍: ശാ​ര​ദ, ല​ളി​ത, ശ്യാ​മ​ള, രോ​ഹി​ണി, പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ന്‍. മ​രു​മ​ക്ക​ള്‍: സ്‌​ക​ന്ദ​കു​മാ​ര്‍, ലാ​ല​ന്‍, രാ​ജു, കു​ശ​ല, പ​രേ​ത​നാ​യ ഗോ​പി​നാ​ഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.