ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Monday, August 20, 2018 12:35 AM IST
കു​​ട്ട​​നാ​​ട്: ദു​​രി​​താ​​ശ്വാ​​സ​​ക്യാ​​ന്പി​​ൽ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. മു​​ട്ടാ​​ർ പ​​ഞ്ചാ​​യ​​ത്ത് പാ​​റേ​​ക്ക​​ളം ത​​ങ്ക​​ച്ച​​ൻ സ്ക​​റി​​യ(55)​​യാ​​ണ് മ​​രി​​ച്ച​​ത്. മു​​ട്ടാ​​റി​​ലു​​ള്ള ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വീ​​ട്ടി​​ൽ വെ​​ള്ളം ക​​യ​​റി വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ളും സ​​ന്പാ​​ദ്യ​​വും ന​​ശി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി കി​​ളി​​മ​​ല എ​​സ്എ​​ച്ച് സ്കൂ​​ളി​​ലെ ദു​​രി​​താ​​ശ്വാ​​സ​​ക്യാ​​ന്പി​​ലാ​​യി​​രു​​ന്നു.


ശ​​നി​​യാ​​ഴ്ച രാ​​ത്രി ഹൃ​​ദ​​യാ​​ഘാ​​ത​​മു​​ണ്ടാ​​യ ഇ​​ദ്ദേ​​ഹ​​ത്തെ ചെ​​ത്തി​​പ്പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​ര​​ണം സം​​ഭ​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​​ മൃ​​ത​​ദേ​​ഹം ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. ഭാ​​ര്യ: സ​​ജി മു​​ട്ടാ​​ർ ക​​ന്നി​​ട്ട​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക​​ൻ: അ​​ഖി​​ൽ ത​​ങ്ക​​ച്ച​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.