ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ സ്റ്റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​സജ്ജം
ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ സ്റ്റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​സജ്ജം
Monday, August 20, 2018 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ സ്റ്റേ​​​റ്റ് ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​ആ​​​രോ​​​ഗ്യ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​യി. ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​നം അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​യ​​​തി​​​നാ​​​ല്‍ വി​​​വി​​​ധ മെ​​​ഡി​​​ക്ക​​​ല്‍ ക്യാ​​​മ്പു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി​​​ക​​​ള്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും വേ​​​ണ്ടി​​​യാ​​​ണ് മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യു​​​ടെ നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​രം സ്റ്റേ​​​റ്റ് ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​തു​​​റ​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ ക്യാ​​​മ്പു​​​ക​​​ളി​​​ലേ​​​യും ഏ​​​കോ​​​പ​​​നം ന​​​ട​​​ക്കു​​​ന്ന​​​ത് ഇ​​​വി​​​ടെ​​​യാ​​​ണ്. ക്യാ​​​മ്പു​​​ക​​​ളി​​​ലു​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ള്‍, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വ്, മ​​​രു​​​ന്നു​​​ക​​​ളു​​​ടെ കു​​​റ​​​വ് എ​​​ന്നി​​​വ ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മി​​​ല്‍ ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ന്‍ ത​​​ന്നെ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു​​​കൂ​​​ടാ​​​തെ വാ​​​ട്സ്ആ​​​പ്, ഫേ​​​സ്ബു​​​ക്ക്, ദൃ​​​ശ്യ, ശ്ര​​​വ്യ,പ​​​ത്രമാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വ​​​രു​​​ന്ന ആ​​​രോ​​​ഗ്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കു​​​ന്ന​​​താ​​​ണ്. ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും ചി​​​കി​​​ത്സാ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍​ക്കാ​​​യി ഈ ​​​ന​​​മ്പ​​​രി​​​ലേ​​​ക്ക് വി​​​ളി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.