ബോ​ണ​സ് ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ നി​ര​ക്കി​ല്‍ ന​ല്‍​ക​ണം; ച​ര്‍​ച്ച​ക​ള്‍ പി​ന്നീ​ടെ​ന്നു ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍
Monday, August 20, 2018 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബോ​​​ണ​​​സ് ന​​​ല്‍​കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് ഇ​​​തു​​​വ​​​രെ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളും ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം അ​​​നു​​​വ​​​ദി​​​ച്ച അ​​​തേ നി​​​ര​​​ക്കി​​​ലു​​​ള്ള ബോ​​​ണ​​​സ് ഓ​​​ണ​​​ത്തി​​​ന് മു​​​മ്പാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ബോ​​​ണ​​​സ് ച​​​ര്‍​ച്ച​​​ക​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ശ്ര​​​മ​​​ക​​​ര​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.


ബോ​​​ണ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ഓ​​​ണ​​​ത്തി​​​നു ശേ​​​ഷം ച​​​ര്‍​ച്ച ന​​​ട​​​ത്തി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ബോ​​​ണ​​​സ് വി​​​ത​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ മാ​​​ര്‍​ഗ​​നി​​​ര്‍ദേ​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യും ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​റി​​​യി​​​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.