കൊ​ച്ചി നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് അ​​​ല​​​യ​​​ൻ​​​സ് എ​​​യ​​​ർ സ​ർ​വീ​സ് ഇന്നുമുതൽ
കൊ​ച്ചി നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് അ​​​ല​​​യ​​​ൻ​​​സ് എ​​​യ​​​ർ സ​ർ​വീ​സ് ഇന്നുമുതൽ
Monday, August 20, 2018 12:36 AM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ലെ നാ​​​വി​​​ക​​​സേ​​​നാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ സ​​​ബ്സി​​​ഡി​​​യ​​​റി ക​​​മ്പ​​നി​​​യാ​​​യ അ​​​ല​​​യ​​​ൻ​​​സ് എ​​​യ​​​ർ ഇ​​​ന്നു മു​​​ത​​​ൽ ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും. നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ളം 26 വ​​​രെ അ​​​ട​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.
ഇ​​​ന്നു രാ​​​വി​​​ലെ ആ​​​റി​​​ന് ബം​​​ഗ​​​ളൂ​​​രു - കൊ​​​ച്ചി വി​​​മാ​​​നം 91-505 കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി. 8.10ന് ​​ഇ​​തേ വി​​​മാ​​​നം കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കുതി​​​രി​​​ക്കും.

തു​​​ട​​​ർ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് ബം​​​ഗ​​​ളൂ​​രു​​​വി​​​ൽ​​നി​​​ന്നു തി​​​രി​​​ച്ച് ഇ​​​തേ വി​​​മാ​​​നം 11.30ന് ​​​കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ക​​​യും അ​​​വി​​​ടെ​​​നി​​​ന്ന് 12.10ന് ​​​ബം​​​ഗ​​​ളൂരു​​​വി​​​ലേ​​​ക്ക് തി​​​രി​​​ച്ച് 1.30ന് ​​​അ​​​വി​​​ടെ എ​​​ത്തി​​​ച്ചേ​​​രു​​​ക​​​യും ചെ​​​യ്യും.


ഇ​​​തി​​​നു​​ പു​​​റ​​​മെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു2.10ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്നു കോ​​​യ​​മ്പ​​ത്തൂ​​​രി​​​ലേ​​​ക്കു പു​​റ​​പ്പെ​​ടു​​ന്ന വി​​​മാ​​​നം(ന​​​ന്പ​​​ർ 91-511) കൊ​​​ച്ചി​​​യി​​​ൽ 4.25ന് ​​​എ​​​ത്തി​​​ച്ചേ​​​രും. 5.15ന് (​​​ന​​​ന്പ​​​ർ 91-512)കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു പു​​റ​​പ്പെ​​ട്ട് ആ​​റി​​ന് കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

ഈ ​​​വി​​​മാ​​​നം വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്ന് തി​​​രി​​​ച്ച് രാ​​​ത്രി 7.30 ഓ​​​ടെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. ഈ ​​വി​​മാ​​ന​​ങ്ങ​​ളി​​ലെ​​ല്ലാം 70 സീ​​​റ്റ് വീ​​​ത​​​മാ​​​ണുള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.