വി​മാ​ന​ത്താ​വ​ള​ത്തി​ലെ വെ​ള്ളമി​റ​ങ്ങി; ശു​ചീ​ക​ര​ണംതുടങ്ങി
വി​മാ​ന​ത്താ​വ​ള​ത്തി​ലെ വെ​ള്ളമി​റ​ങ്ങി; ശു​ചീ​ക​ര​ണംതുടങ്ങി
Monday, August 20, 2018 12:36 AM IST
കൊ​​​ച്ചി: നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് വെ​​​ള്ളം പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​റ​​​ങ്ങി. ഇ​​​ന്ന​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ശു​​​ചീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. റ​​​ണ്‍​വേ​​​യി​​​ലാ​​​ണ് ശു​​​ചീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ ന​​​ട​​​ന്ന​​​ത്. ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഏ​​​രി​​​യ​​​യി​​​ലും മ​​​റ്റും ഇ​​​ന്ന് ശു​​​ചീ​​​ക​​​ര​​​ണം ന​​​ട​​​ത്തും. 300 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ശു​​​ചീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. വെ​​​ള്ളം ക​​​യ​​​റി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഈ ​​മാ​​സം 26 വ​​​രെ വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​ട​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

റ​​​ണ്‍​വേ​​​യി​​​ലും ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഏ​​​രി​​​യ​​​യി​​​ലും ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ലും പൂ​​​ർ​​​ണ​​​മാ​​​യും വെ​​​ള്ളം ക​​​യ​​​റി. ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും കേ​​​ടു​​പാ​​​ട് സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​​ള്ളം ക​​​യ​​​റി ന​​​ശി​​​ച്ച ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യും ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. നി​​​ല​​​വി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു പോ​​​ലെ 26 നു ​​​ത​​​ന്നെ സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ നാ​​​ലു മു​​​ത​​​ൽ വി​​​മാ​​​നം ഇ​​​റ​​​ങ്ങു​​​ന്ന​​​ത് നി​​​ർ​​​ത്തി​​​വ​​ച്ചു​​​വെ​​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഇ​​​ത് ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു​​വ​​​രെ നീ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.