നെന്മാ​റയിൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി
നെന്മാ​റയിൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി
Monday, August 20, 2018 12:36 AM IST
നെ​​ന്മാ​​​റ: വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ നെ​​ന്മാ​​​റ പോ​​​ത്തു​​​ണ്ടി​​​ക്കു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ കാ​​​ണാ​​​താ​​​യ അ​​​ര​​​വി​​​ന്ദി​​​ന്‍റെ (17) മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്തു. ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ മ​​​രി​​​ച്ച അ​​​ളു​​​വാ​​​ശേ​​​രി ചേ​​​രും​​​കാ​​​ട് ഗം​​​ഗാ​​​ധ​​​ര​​​ന്‍റെ മ​​​ക​​​നാ​​​ണ് അ​​​ര​​​വി​​​ന്ദ്. ഇ​​​തോ​​​ടെ നെ​​ന്മാ​​​റ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം പ​​​ത്താ​​​യി.


ചേ​​​രു​​​ങ്കാ​​​ട് ഗം​​​ഗാ​​​ധ​​​ര​​​ൻ (55), ഭാ​​​ര്യ സു​​​ഭ​​​ദ്ര (50), മ​​​ക​​​ൾ ആ​​​ര്യ (17), ആ​​​തി​​​ര (24) ആ​​​തി​​​ര​​​യു​​​ടെ 28 ദി​​​വ​​​സം പ്രാ​​​യ​​​മാ​​​യ മ​​​ക​​​ൻ, ചേ​​​രു​​​ങ്കാ​​​ട് ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ൻ അ​​​ഭി​​​ജി​​​ത്ത് (25), മ​​​ക​​​ൾ അ​​​നി​​​ത (28) അ​​​നി​​​ത​​​യു​​​ടെ മ​​​ക​​​ൾ ആ​​​ത്മി​​​ക (മൂ​​​ന്ന​​​ര), സു​​​ന്ദ​​​ര​​​ന്‍റെ മ​​​ക​​​ൻ സു​​​ധി​​​ൻ(17) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.