വീ​ടു​ക​ളി​ൽ തി​രി​കെ എ​ത്തു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക...
വീ​ടു​ക​ളി​ൽ തി​രി​കെ എ​ത്തു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക...
Monday, August 20, 2018 12:36 AM IST
* പ്ര​​​ള​​​യ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മ​​​ലി​​​ന​​​ജ​​​ല​​​വു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്ക​​​മു​​​ള്ള​​​വ​​​ർ എ​​​ലി​​​പ്പ​​​നി ത​​​ട​​​യാ​​​ൻ ആ​​​ഴ്ച​​​യി​​​ൽ ഒ​​​രി​​​ക്ക​​​ൽ ഡോ​​​ക്സി​​​സൈ​​​ക്ലി​​​ൻ 100 മി​​​ല്ലി ഗ്രാ​​​മി​​​ന്‍റെ ര​​​ണ്ട് ഗു​​​ളി​​​ക​​​ക​​​ൾ വീ​​​തം ക​​​ഴി​​​ക്കു​​​ക.
ഈ ​​​ഗു​​​ളി​​​ക​​​ക​​​ൾ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ​​​ക്ക​​​ൽ നി​​​ന്നും സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.

* ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ന​​​സി​​​ക​​​വും ശാ​​​രീ​​​രി​​​ക​​​വു​​​മാ​​​യ ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാ​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ദി​​​ശ​​​യു​​​ടെ ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​റാ​​​യ 0471-2552066 അ​​​ല്ലെ​​​ങ്കി​​​ൽ 1066ൽ ​​​വി​​​ളി​​​ക്കാം.

* വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നു ശേ​​​ഷം മ​​​ലി​​​ന​​​മാ​​​യ വീ​​​ടു​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം ബ്ലീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​ർ ലാ​​​യ​​​നി ഉ​​​പ​​​യോ​​​ഗി​​​ച്ച് വൃ​​​ത്തി​​​യാ​​​ക്കു​​​ക. പ​​​രി​​​സ​​​രം വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നും ഈ​​​ച്ച ശ​​​ല്യം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും ഒ​​​രു കി​​​ലോ​​​ഗ്രാം നീ​​​റ്റു ക​​​ക്ക​​​യി​​​ൽ 250 ഗ്രാം ​​​ബ്ലീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​ർ ചേ​​​ർ​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട​​​താ​​​ണ്.

* പാ​​​ന്പുക​​​ടി​​​യേ​​​റ്റാ​​​ൽ മു​​​റി​​​വേ​​​റ്റ ഭാ​​​ഗം സോ​​​പ്പും വെ​​​ള്ള​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ന്നാ​​​യി ക​​​ഴു​​​കു​​​ക, അ​​​ടു​​​ത്തു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ക.

* കു​​​ടി​​​വെ​​​ള്ള സ്രോ​​​ത​​​സു​​​ക​​​ളി​​​ൽ സൂ​​​പ്പ​​​ർ ക്ലോ​​​റി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്തി ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷം വെ​​​ള്ളം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. സൂ​​​പ്പ​​​ർ ക്ലോ​​​റി​​​നേ​​​റ്റ് ചെ​​​യ്ത വെ​​​ള്ള​​​മാ​​​ണെ​​​ങ്കി​​​ലും 20 മി​​​നി​​​റ്റ് തി​​​ള​​​പ്പി​​​ച്ച ശേ​​​ഷം മാ​​​ത്രം കു​​​ടി​​​ക്കു​​​ക.

* ഭ​​​ക്ഷ​​​ണം പാ​​​ച​​​കം ചെ​​​യ്യു​​​ന്ന​​​തി​​​നും ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള പാ​​​ത്ര​​​ങ്ങ​​​ൾ സോ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​കി​​​യ​​​തി​​​നു ശേ​​​ഷം മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

* ഭ​​​ക്ഷ​​​ണം പാ​​​ച​​​കം ചെ​​​യ്യും മു​​​ന്പും ക​​​ഴി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പും മ​​​ല​​​മൂ​​​ത്ര വി​​​സ​​​ർ​​​ജ​​​ത്തി​​​നു ശേ​​​ഷ​​​വും കൈ​​​ക​​​ൾ സോ​​​പ്പും വെ​​​ള്ള​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​കു​​​ക.


* പാ​​​ച​​​കം ചെ​​​യ്ത ഭ​​​ക്ഷ​​​ണം ചൂ​​​ടോ​​​ടെ ക​​​ഴി​​​ക്കു​​​ക. മ​​​ലി​​​ന​​​മാ​​​യ ഭ​​​ക്ഷ​​​ണ സാ​​​ധ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ക.

* പ​​​നി, ത​​​ടി​​​പ്പു​​​ക​​​ളോ​​​ടു കൂ​​​ടി​​​യ പ​​​നി, വ​​​യ​​​റി​​​ള​​​ക്കം, ഛർ​​​ദ്ദി തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ണ്ടാ​​​യാ​​​ൽ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് ഡോ​​​ക്ട​​​റു​​​ടെ സ​​​ഹാ​​​യം തേ​​​ടു​​​ക.

* വ​​​യ​​​റി​​​ള​​​ക്കം വ​​​ന്നാ​​​ൽ ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം ഒ​​​ആ​​​ർ​​​എ​​​സ് ലാ​​​യ​​​നി​​​യും ധാ​​​രാ​​​ളം ഉ​​​പ്പി​​​ട്ട ക​​​ഞ്ഞി​​​വെ​​​ള്ള​​​വും കു​​​ടി​​​ക്കു​​​ക, നി​​​ർ​​​ജ​​​ലീ​​​ക​​​ര​​​ണം ത​​​ട​​​യു​​​ക.

* ദു​​​രി​​​ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വെ​​​ള്ളം മു​​​ഴു​​​വ​​​നും ഒ​​​ഴു​​​കി​​​പ്പോ​​​യ​​​തി​​​നു ശേ​​​ഷം ബാ​​​ക്കി നി​​​ൽ​​​ക്കു​​​ന്ന ചെ​​​റി​​​യ വെ​​​ള്ള​​​ക്കെ​​​ട്ടു​​​ക​​​ളെ ഒ​​​ഴു​​​ക്കി​​​ക്ക​​​ള​​​യാ​​​ൻ ശ്ര​​​ദ്ധി​​​ക്കു​​​ക.

* വെ​​​ള്ളം മു​​​ഴു​​​വ​​​നും ഒ​​​ഴു​​​കി​​​പ്പോ​​​യ​​​തി​​​നു ശേ​​​ഷം ബാ​​​ക്കി നി​​​ൽ​​​ക്കു​​​ന്ന വെ​​​ള്ള​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ കൊ​​​തു​​​ക് മു​​​ട്ട​​​യി​​​ട്ട് ഡെ​​​ങ്കി​​​പ്പ​​​നി, ചി​​​ക്കു​​​ൻ​​​ഗു​​​നി​​​യ തു​​​ട​​​ങ്ങി​​​യ രോ​​​ഗ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. കൊ​​​തു​​​കുക​​​ടി ഏ​​​ൽ​​​ക്കാ​​​തെ ശ്ര​​​ദ്ധി​​​ക്കു​​​ക. കൊ​​​തു​​​കി​​​നെ അ​​​ക​​​റ്റാ​​​നു​​​ള്ള ലേ​​​പ​​​ന​​​ങ്ങ​​​ൾ, കൊ​​​തു​​​കു തി​​​രി, ചൂ​​​ർ​​​ണം മു​​​ത​​​ലാ​​​യ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക, ശ​​​രീ​​​രം മു​​​ഴു​​​വ​​​നും മൂ​​​ടു​​​ന്ന വ​​​സ്ത്രം ധ​​​രി​​​ക്കു​​​ക.

* വ​​​ളം​​​ക​​​ടി​​​യോ അ​​​തു​​​പോ​​​ലു​​​ള്ള രോ​​​ഗ​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​യാ​​​ൽ കൈ​​​കാ​​​ലു​​​ക​​​ൾ എ​​​പ്പോ​​​ഴും ഉ​​​ണ​​​ക്കി സൂ​​​ക്ഷി​​​ക്ക​​​ണം. വ​​​ളം​​​ക​​​ടി​​​യോ അ​​​തു​​​പോ​​​ലു​​​ള്ള രോ​​​ഗ​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​യാ​​​ൽ ജ​​​ൻ​​​ഷ്യ​​​ൻ വ​​​യ​​​ല​​​റ്റ് പു​​​ര​​​ട്ടു​​​ക.

* ദു​​​രി​​​താ​​​ശ്വാ​​​സ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ സ്റ്റേ​​​റ്റ് ക​​​ണ്‍​ട്രോ​​​ൾ റൂം ​​​പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​യി. ഫോ​​​ണ്‍ : 18001231454
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.