മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​: എ​സ്ബിഐ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​: എ​സ്ബിഐ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം
Monday, August 20, 2018 12:36 AM IST
സം​​​സ്ഥാ​​​നം നേ​​​രി​​​ട്ട വെ​​​ള്ള​​​പ്പെ​​​ക്ക ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ സം​​​ഭാ​​​വ​​​ന​ ന​​​ൽ​​​കാ​​നാ​​യി എ​​​സ്ബി​​​ഐ യു​​​ടെ നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, വി​​​പി​​​എ (keralacmdrf@sbi) ക്യൂ ​​​ആ​​​ർ കോ​​​ഡ് എ​​​ന്നീ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.

(www.cmo.kerala.gov.in, cmdrf.kerala എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ വി​​​ശ​​​ദ​​​വി​​​വ​​രം ല​​​ഭ്യ​​​മാ​​​ണ്. ) വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള​​​വ​​​രു​​​ടെ സം​​​ഭാ​​​വ​​​ന സ്വി​​​ക​​​രി​​​ക്കാ​​ൻ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ ച​​​ട്ട​​​ത്തി​​​ൽ ഇ​​​ള​​​വു​​​ക​​​ൾ വ​​​രു​​​ത്തി പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത തു​​​ക​​​യ്ക്കു​​​ള്ള സം​​​ഭാ​​​വ​​​ന സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​തു ശാ​​​ഖ​​​യി​​​ലൂ​​​ടെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് (A/c No. 67319948232, IFSC code:SBIN0070028, Swift code: SBININBBT08 സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ സി​​​റ്റി ബ്രാ​​​ഞ്ച്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) ന​​​ൽ​​​കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഇ​​​മെ​​​യി​​​ൽ: cmdrf. [email protected] ഫോ​​​ണ്‍: 0471 2518310, 2518684, 8330091573.


കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ യൂ​​​ണി​​​ഫൈ​​​ഡ് പേ​​​യ്മെ​​​ന്‍റ് ഇ​​​ന്‍റ​​​ർ​​​ഫേ​​​സ് അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യി സം​​​ഭാ​​​വ​​​ന​​​ചെ​​​യ്യാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ www.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ൾ​​​ക്കു​​​ള്ള ര​​​സീ​​​തും ആ​​​ദാ​​​യ​​​നി​​​കു​​​തി ഇ​​​ള​​​വി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ത​​​ത്സ​​​മ​​​യം ന​​​ൽ​​​കും. ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ ന​​​ൽ​​​കു​​​ന്ന തു​​​ക​​​യ്ക്ക് ഒ​​​രു ദി​​​വ​​​സ​​​ത്തി​​​ന​​​കം ആ​​​ദാ​​​യ​​​നി​​​കു​​​തി ഇ​​​ള​​​വി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​ക്കും. എ​​​ന്തെ​​​ങ്കി​​​ലും സ​​​ഹാ​​​യ​​​മാ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ 155300 എ​​​ന്ന ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.