വെ​ള്ള​മി​റ​ങ്ങു​ന്ന മു​റ​യ്ക്കു സ​ർ​വീ​സ്
Monday, August 20, 2018 11:18 PM IST
ആ​​ല​​പ്പു​​ഴ: വെ​​ള്ള​​മി​​റ​​ങ്ങു​​ന്ന മു​​റ​​യ്ക്കു സ​​ർ​​വീ​​സ് പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്നു ജ​​ല​​ഗ​​താ​​ഗ​​ത​ വ​​കു​​പ്പ്. പ്ര​​ള​​യം ക​​ടു​​ത്ത​​തോ​​ടെ കു​​ട്ട​​നാ​​ട്ടി​​ലേ​​ക്കു​​ള്ള നി​​ർ​​ത്തി​​വ​​ച്ചി​​രു​​ന്ന സ​​ർ​​വീ​​സു​​ക​​ൾ വെ​​ള്ള​​മി​​റ​​ങ്ങിത്തുട​​ങ്ങു​​ന്പോ​​ൾ പു​​ന​​രാ​​രം​​ഭി​​ക്കാ​​നാ​​ണ് വ​​കു​​പ്പി​​ന്‍റെ തീ​​രു​​മാ​​നം. പ്ര​​ള​​യ​​മു​​ഖ​​ത്തേ​​ക്ക് ആ​​ളു​​ക​​ൾ പോ​​കു​​ന്ന​​തു​​വ​​ഴി​​യു​​ണ്ടാ​​കു​​ന്ന അ​​പ​​ക​​ട​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കാ​​നാ​​ണു സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ച​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.