സ​ർ​ക്കാ​രിനെയും കേരള ജനതയെയും അഭിനന്ദിച്ച് കോടതി
സ​ർ​ക്കാ​രിനെയും കേരള ജനതയെയും അഭിനന്ദിച്ച് കോടതി
Monday, August 20, 2018 11:18 PM IST
കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ലെ പ്ര​​ള​​യ​​ക്കെ​​ടു​​തി​ നേ​​രി​​ടാ​​ൻ സ​​ർ​​ക്കാ​​രും ജ​​ന​​ങ്ങ​​ളും ഒ​​രു​​മി​​ച്ചു ന​​ട​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​നം അ​​ഭി​​ന​​ന്ദ​​നമ​​ർ​​ഹി​​ക്കു​​ന്ന​​താ​​ണെ​​ന്നു ഹൈ​​ക്കോ​​ട​​തി. പ്ര​​ള​​യ​​ത്തെ ദേ​​ശീ​​യ ദു​​ര​​ന്ത​​മാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി​ പ​രി​ഗ​ണി​ക്കവേ യാ​യി​രു​ന്നു ചീ​​ഫ് ജ​​സ്റ്റീ​സ് ഉ​​ൾ​​പ്പെ​​ട്ട ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് ഇ​ക്കാ​ര്യം വാ​ക്കാ​ൽ പ​റ​ഞ്ഞ​ത്.

മി​​ക​​ച്ച രീ​​തി​​യി​​ൽ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ സ​​ർ​​ക്കാ​​ർ ഈ ​​ഗ​​തി​​വേ​​ഗം തു​​ട​​ര​​ണം. സ​​ഹാ​​യ​​വു​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി​​യും കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യ​​ട​​ക്ക​​മു​​ള്ള​​വ​​രു​​മെ​​ത്തി. റ​​വ​​ന്യു, പോ​​ലീ​​സ്, ആ​​രോ​​ഗ്യ, അ​​ഗ്നി​​ശ​​മ​​ന വി​​ഭാ​​ഗ​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള​​വ​​രും ഇ​​ന്ത്യ​​ൻ സേ​​നാ വി​​ഭാ​​ഗ​​ങ്ങ​​ളും മി​​ക​​ച്ച സേ​​വ​​ന​​മാ​​ണ് കാ​​ഴ്ച​വ​​ച്ച​​ത്.മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ഒ​​രു​​പാ​​ടു സ​​ഹാ​​യി​​ച്ചു. പ്ര​​ള​​യം കേ​​ര​​ള​​ത്തെ ഒ​​രു​​മി​​പ്പി​​ച്ചു. ഈ ​​പ​​ക്വ​​ത തു​​ട​​ര​​ണ​​മെ​​ന്നും കോടതി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.