റേ​ഷ​ൻ കാ​ർ​ഡ് ന​ഷ്ട​മാ​യ​വ​ർ​ക്കും സ​പ്ലൈ​കോ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ന​ൽ​കും
Monday, August 20, 2018 11:18 PM IST
കൊ​​​ച്ചി: പ്ര​​​ള​​​യ​​​ത്തി​​​ൽ റേ​​​ഷ​​​ൻ ​കാ​​​ർ​​​ഡു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും സ​​​പ്ലൈ​​​കോ വി​​​ല്​​​പ​​​ന ശാ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​ബ്സി​​​ഡി സാ​​​ധ​​​ന​​​ങ്ങ​​​ൾ ന​​ല്കു​​മെ​​​ന്നു സ​​​പ്ലൈ​​​കോ സി​​​എം​​​ഡി എം.​​​എ​​​സ്. ജ​​​യ അ​​റി​​യി​​ച്ചു. ഇ​​​തി​​​നാ​​​യി റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ൽ ചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ളു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ൾ ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി. റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ന​​​ന്പ​​​ർ ചേ​​​ർ​​​ത്തി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട റേ​​​ഷ​​​ൻ ക​​​ട ഉ​​​ട​​​മ​​​യി​​​ൽ​​​നി​​​ന്നു സാ​​​ക്ഷ്യ​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.