പ്ര​ള​യ ദു​രി​തം: ആ​ര്‍​സി​സി​യി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​നം
Monday, August 20, 2018 11:18 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ലെ പ്ര​​ള​​യ ദു​​രി​​ത​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ആ​​ര്‍​സി​​സി​​യു​​ടെ രോ​​ഗി​​ക​​ള്‍​ക്കു​​ണ്ടാ​​കു​​ന്ന ബു​​ദ്ധി​​മു​​ട്ടി​​ക​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ ആ​​ര്‍.​​സി.​​സി​​യി​​ല്‍ പ്ര​​ത്യേ​​ക സം​​വി​​ധാ​​നം ഏ​​ര്‍​പ്പെ​​ടു​​ത്തി.

കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്ക് പ്ര​​വൃ​​ത്തി ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ ഒ​​ന്‍​പ​​തു മു​​ത​​ല്‍ അ​​ഞ്ചു വ​​രെ. ശ്രീ​​കു​​മാ​​ര്‍ (അ​​സി​​സ്റ്റ​​ന്‍റ് അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റീ​​വ് ഓ​​ഫീ​​സ​​ര്‍, 0471 2522438, 9447586977), കെ.​​അ​​നി​​ല്‍​കു​​മാ​​ര്‍ (മെ​​ഡി​​ക്ക​​ല്‍ റെ​​ക്കോ​​ര്‍​ഡ്‌​​സ് ഓ​​ഫീ​​സ​​ര്‍ 0471 2522342, 9447102676), സു​​രേ​​ന്ദ്ര​​ന്‍ (പ​​ബ്ലി​​ക് റി​​ലേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ 0471 2522288, 944779 7869) എ​​ന്നി​​വ​​രെ വൈ​​കു​​ന്നേ​​രം അ​​ഞ്ചു മു​​ത​​ല്‍ രാ​​വി​​ലെ ഒ​​ന്‍​പ​​തു വ​​രെ​​യും ബന്ധപ്പെടാം.


അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ൽ 0471 2442541 എ​​ന്ന ന​​മ്പ​​രി​​ലും ബ​​ന്ധ​​പ്പെ​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.