ന്യാ​യ​വി​ല​യ്ക്ക് പ​ഴം-​പ​ച്ച​ക്ക​റി​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ കൃ​ഷി​ വ​കു​പ്പ് വി​പ​ണി​ക​ൾ
ന്യാ​യ​വി​ല​യ്ക്ക്  പ​ഴം-​പ​ച്ച​ക്ക​റി​ക​ൾ  ല​ഭ്യ​മാ​ക്കാ​ൻ കൃ​ഷി​ വ​കു​പ്പ് വി​പ​ണി​ക​ൾ
Monday, August 20, 2018 11:59 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ ദു​​രി​​തം വി​​ത​​ച്ചി​​രി​​ക്കു​​ന്ന വേ​​ള​​യി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ന്യാ​​യ​​മാ​​യ വി​​ല​​യ്ക്ക് നാ​​ട​​ൻ പ​​ഴം-​​പ​​ച്ച​​ക്ക​​റി​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി കൃ​​ഷി​​വ​​കു​​പ്പ്, വി​​എ​​ഫ്പി​​സി​​കെ, ഹോ​​ർ​​ട്ടി​​കോ​​ർ​​പ്പ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 700 ക​​ർ​​ഷ​​ക​​വി​​പ​​ണി​​ക​​ൾ സം​​സ്ഥാ​​ന​​ത്തൊ​​ട്ടാ​​കെ ഇ​​ന്ന് ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.


ഈ ​​മാ​​സം 24 വ​​രെ​​യാ​​ണ് വി​​പ​​ണി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ക. വി​​പ​​ണി വി​​ല​​യേ​​ക്കാ​​ൾ 30 ശ​​ത​​മാ​​നം വ​​രെ വി​​ല കു​​റ​​ച്ച് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് കൃ​​ഷി​​വ​​കു​​പ്പ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ഇ​​ന്നു മു​​ത​​ൽ കൂ​​ടു​​ത​​ൽ വി​​പ​​ണി​​ക​​ൾ ആ​​രം​​ഭി​​ക്കു​​മെ​​ന്നും കൃ​​ഷി ഡ​​യ​​റ​​ക്ട​​ർ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.