ഇ​ട​മ​ല​യാ​ർ: ര​ണ്ടു ഷ​ട്ട​റു​ക​ൾ ഇ​ന്ന് അ​ട​ച്ചേ​ക്കും
Tuesday, August 21, 2018 12:23 AM IST
കോ​​​ത​​​മം​​​ഗ​​​ലം: ഇ​​​ട​​​മ​​​ല​​​യാ​​​ർ ഡാ​​​മി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് നി​​​യ​​​ന്ത്ര​​​ണ​​വി​​​ധേ​​​യ​​​മാ​​​കു​​​ന്നു.
168.20 മീ​​​റ്റ​​​ർ ആ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം സം​​​ഭ​​​ര​​​ണി​​​യി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ്. 169 മീ​​​റ്റ​​​റാ​​​ണ് പ​​​ര​​​മാ​​​വ​​​ധി സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി.

പെ​​​രി​​​യാ​​​റി​​​ലേ​​​ക്ക് ഒ​​​ഴു​​​ക്കി​​​വി​​​ടു​​​ന്ന വെള്ളത്തി​​​ന്‍റെ അ​​​ള​​​വ് 300 ഘ​​​ന​​​മീ​​​റ്റ​​​ർ ആ​​​യി കു​​റ​​ച്ചി​​ട്ടു​​ണ്ട്.​ നാ​​​ലു ഷ​​​ട്ട​​​റു​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം ഓ​​​രോ മീ​​​റ്റ​​​ർ വീ​​​ത​​​വും മ​​​റ്റു ര​​​ണ്ടെ​​​ണ്ണം അ​​​ര​​​ മീ​​​റ്റ​​​ർ വീ​​​ത​​​വും ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ വെ​​​ള്ളം ഒ​​​ഴു​​​ക്കി​​​വി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.