കെ​പി​സി​സി വി​ശാ​ല എ​ക്സി​ക്യൂ​ട്ടീവ് ഇ​ന്ന്
Tuesday, August 21, 2018 12:23 AM IST
തിരു​​വ​​ന​​ന്ത​​പു​​രം: പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ- പു​​ന​​ര​​ധി​​വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യാ​​നും ഭാ​​വി പ​​രി​​പാ​​ടി​​ക​​ൾ​​ക്കു രൂ​​പം ന​​ല്കാ​​നും കെ​​പി​​സി​​സി വി​​ശാ​​ല എ​​ക്സി​​ക്യൂ​​ട്ടീവി​​ന്‍റെ​​യും കെ​​പി​​സി​​സി അം​​ഗ​​ങ്ങ​​ളു​​ടെ​​യും അ​​ടി​​യ​​ന്ത​​ര​​യോ​​ഗം ഇ​​ന്നു ചേ​​രും.

രാ​​വി​​ലെ 10.30ന് ​​ഇ​​ന്ദി​​രാ​​ഭ​​വ​​നി​​ലാ​​ണു യോ​​ഗ​​മെ​​ന്നു ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ത​​ന്പാ​​നൂ​​ർ ര​​വി അ​​റി​​യി​​ച്ചു. എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മു​​കു​​ൾ വാ​​സ്നി​​ക്, പ്ര​​വ​​ർ​​ത്ത​​ക​​സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ എ.​​കെ. ആ​​ന്‍റ​​ണി, ഉ​​മ്മ​​ൻ ചാ​​ണ്ടി, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം​​.എം. ഹ​​സ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.