ഭക്ഷണവുമായി പോകവേ വള്ളത്തിൽനിന്നു വീണ് പട്ടാളക്കാരനു ദാരുണാന്ത്യം
ഭക്ഷണവുമായി പോകവേ വള്ളത്തിൽനിന്നു വീണ് പട്ടാളക്കാരനു ദാരുണാന്ത്യം
Tuesday, August 21, 2018 12:23 AM IST
ചെ​​​ങ്ങ​​​ന്നൂ​​​ര്‍ : ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​നി​​​ടെ സൈ​​നി​​ക​​നു ദാ​​​രു​​​ണാ​​ന്ത്യം. ചെ​​​ന്നി​​​ത്ത​​​ല നാ​​​മ​​​ങ്ക​​​രി​​​യി​​​ല്‍ പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ല്‍ അ​​​നീ​​​ഷ് (38) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ബ​​​ന്ധു​​​വും മ​​​രി​​​ച്ച​​​താ​​​യാ​​​ണ് അ​​​റി​​​വ്.

ചെ​​​ന്നി​​​ത്ത​​​ല​​​യി​​​ല്‍നി​​​ന്നു വാ​​​ഴ​​​ക്കൂ​​​ട്ടം ക​​​ട​​​വി​​​ലെ ക്യാ​​​മ്പി​​​ലേ​​​ക്കു ഭ​​​ക്ഷ​​​ണ​​​മാ​​​യി പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ന​​​ലെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. വ​​​ള്ള​​​ത്തി​​​ല്‍നി​​​ന്നു വീ​​​ണു മു​​​ങ്ങി മ​​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ഭാ​​​ര്യ സേ​​​തു​​​ല​​​ക്ഷ്മി ഏ​​ഴു മാ​​​സം ഗ​​​ര്‍ഭി​​​ണി​​​യാ​​​ണ്, മ​​​ക​​​ന്‍: സിധു (മൂ​​ന്നു വ​​​യ​​​സ്),
അ​​​പ്പു​​​ക്കു​​​ട്ട​​​ന്‍- ലീ​​​ല ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. ബ​​​ന്ധു​​​വി​​​നെ​​ക്കു​​റി​​ച്ചു കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.