ഓ​ണാ​വ​ധി തി​രു​വോ​ണ​ത്തി​നു മാ​ത്രം
ഓ​ണാ​വ​ധി തി​രു​വോ​ണ​ത്തി​നു മാ​ത്രം
Tuesday, August 21, 2018 12:36 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രു​​ടെ ഓ​​ണാ​​വ​​ധി തി​​രു​​വോ​​ണ​​ത്തി​​നു മാ​​ത്ര​​മാ​​യി വെ​​ട്ടി​​ച്ചു​​രു​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ ഇ​​ന്നു തീ​​രു​​മാ​​ന​​മു​​ണ്ടാ​​കും. പ്ര​​ധാ​​ന​​മാ​​യും സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ജീ​​വ​​ന​​ക്കാ​​ർ​​ക്കും ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മ​​റ്റു വ​​കു​​പ്പു​​ക​​ൾ​​ക്കു​​മാ​​കും അ​​വ​​ധി ഒ​​ഴി​​വാ​​ക്കു​​ക. തീ​​രു​​മാ​​നം ഇ​​ന്നു ചേ​​രു​​ന്ന മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ ഉ​​ണ്ടാ​​യേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.