പു​ന​ര​ധി​വാ​സത്തിനു പോ​ലീ​സ് നേ​തൃ​ത്വം ന​ൽ​കു​ം: ഡി​ജി​പി
പു​ന​ര​ധി​വാ​സത്തിനു പോ​ലീ​സ് നേ​തൃ​ത്വം  ന​ൽ​കു​ം: ഡി​ജി​പി
Tuesday, August 21, 2018 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​രി​​​താ​​​ശ്വാ​​​സ​​​ത്തി​​​നാ​​​യി വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ള്ള 40,000 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​നും ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രു​​​ടെ വീ​​​ടു​​​ക​​​ൾ താ​​​മ​​​സ​​​യോ​​​ഗ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു.

പ്ര​​​ള​​​യ​​​ത്തേ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ളും റോ​​​ഡു​​​ക​​​ളും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും വെ​​​ള്ളം​​​ക​​​യ​​​റി വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് വീ​​​ണ്ടും താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​ന് വ​​​ലി​​​യ ശ്ര​​​മം ആ​​​വ​​​ശ്യ​​​മാ​​​ണ്. അ​​​തി​​​ൽ പോ​​​ലീ​​​സ് സേ​​​ന മു​​​ന്നി​​​ട്ടു നി​​​ന്നുപ്ര​​​വ​​​ർ​​​ത്തി​​​ക്കും. സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​വും ഇ​​​തു ചെ​​​യ്യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.