മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വി​വ​രം ന​ൽ​ക​ണം
Tuesday, August 21, 2018 1:11 AM IST
തൃ​​​ശൂ​​​ർ: പ്ര​​​ള​​​യ​​​മേ​​​ഖ​​​ല​​​യി​​​ൽ ബോ​​​ട്ടു​​​ക​​​ളു​​​മാ​​​യി ഇ​​​റ​​​ങ്ങി ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഫി​​​ഷ​​​റീ​​​സ് - മ​​​ത്സ്യ​​​ഫെ​​​ഡ് ജി​​​ല്ലാ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് ഉ​​​ടനെ വി​​​വ​​​രം ന​​​ല്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കോ-ഓ​​​ർഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ, ക​​​ണ്‍​വീ​​​ന​​​ർ പി.​​​പി. ചി​​​ത്ത​​​ര​​​ഞ്ജ​​​ൻ എ​​​ന്നി​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


പ​​​ട്ടാ​​​ള​​​ത്തി​​​നു​​​പോ​​​ലും ക​​​ഴി​​​യാ​​​ത്ത സേ​​​വ​​​ന​​​മാ​​​ണ് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് ഇ​​​രു​​​വ​​​രും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.