വെ​​ട്ടി​​പ്പു ന​​ട​​ത്തി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ന് ര​​ണ്ടു വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വ്
Tuesday, August 21, 2018 11:22 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തൊ​​ഴി​​ലി​​ല്ലാ​​യ്മ വേ​​ത​​ന​​ത്തി​​ൽ തി​​രി​​മ​​റി ന​​ട​​ത്തി പ​​ണം ത​​ട്ടി​​യ കേ​​സി​​ൽ പ​​യ്യ​​ന്നൂ​​ർ മു​​നി​​സി​​പ്പാ​​ലി​​റ്റി മു​​ൻ യു​​ഡി ക്ല​​ർ​​ക്കി​​നെ ര​​ണ്ട് വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വി​​നും പി​​ഴ​​യ്ക്കും വി​​ജി​​ല​​ൻ​​സ് കോ​​ട​​തി ശി​​ക്ഷി​​ച്ചു. കോ​​ട്ട​​യം വൈ​​ക്കം കു​​ന്ന​​ത്ത് സ്വ​​ദേ​​ശി​​യായ കെ.​​പി. മോ​​ഹ​​ൻ​​കു​​മാ​​റി​​നെ​​യാ​​ണ് കു​​റ്റ​​ക്കാ​​ര​​നാ​​ണെ​​ന്നു ക​​ണ്ട് ത​​ല​​ശേ​​രി വി​​ജി​​ല​​ൻ​​സ് കോ​​ട​​തി ശിക്ഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.