മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ 30 ല​ക്ഷം രൂപ ന​ല്കി
Tuesday, August 21, 2018 11:22 PM IST
കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ ആ​​ദ്യ​​ഗ​​ഡു​​വാ​​യി 30 ല​​ക്ഷം രൂ​​പ​​യു​​ടെ ചെ​​ക്ക് ന​​ല്കി. മു​​ഖ്യ​​മ​​ന്ത്രി​​ക്ക് ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദി​​യ​​സ്ക്കോ​​റോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ തേ​​വോ​​ദോ​​റോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, സെ​​ക്ര​​ട്ട​​റി ബി​​ജു ഉ​​മ്മ​​ൻ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന പ്ര​​തി​​നി​​ധിസം​​ഘ​​മാ​​ണു ചെ​​ക്ക് കൈ​​മാ​​റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.