മൊ​റ​ട്ടോ​റി​യം വേ​ണ​മെ​ന്ന ഹ​ർ​ജി മാ​റ്റി
Tuesday, August 21, 2018 11:46 PM IST
കൊ​​ച്ചി: പ്ര​​ള​​യ​ദു​​ര​​ന്ത​​ത്തെ​​ത്തു​​ട​​ർ​​ന്നു പു​​ന​​ര​​ധി​​വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള​​വ​​രു​​ടെ വാ​​യ്പ​​ക​​ൾ​​ക്ക് ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് മൊ​​റ​​ട്ടോ​​റി​​യം പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന ഹ​​ർ​​ജി കൂ​​ടു​​ത​​ൽ പേ​​രെ ക​​ക്ഷി​​യാ​​ക്കാ​​നാ​​യി ഹ​​ർ​​ജി​​ക്കാ​​ര​​ൻ പി​​ൻ​​വ​​ലി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.