സിയാൽ റ​ൺ​വേ​യും ടെ​ർ​മി​ന​ലും ശു​ചീ​ക​രി​ച്ചു
സിയാൽ റ​ൺ​വേ​യും ടെ​ർ​മി​ന​ലും ശു​ചീ​ക​രി​ച്ചു
Tuesday, August 21, 2018 11:46 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ശ​​​ക്ത​​​മാ​​​യ കാ​​​ല​​​വ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പൂ​​​ർ​​​ണ​​​മാ​​​യും അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം തു​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റ​​​ൺ​​​വേ​​​യു​​​ടെ​​​യും അ​​​ന്താ​​​രാ​​ഷ്‌​​ട്ര ടെ​​​ർ​​​മി​​​ന​​​ലി​​​ന്‍റേ​​​യും ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ടെ​​​ർ​​​മി​​​ന​​​ൽ 3 യി​​​ലെ മെ​​​ഷി​​​ന​​​റി​​​ക​​​ളാ​​​ണ് ഇ​​​നി ന​​​ന്നാ​​​ക്കാ​​​നു​​​ള്ള​​​ത്. വെ​​​ള്ളം ക​​​യ​​​റി​​​യ​​​തു​​​മൂ​​​ലം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ന​​​ഷ്ടം വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത് ടെ​​​ർ​​​മി​​​ന​​​ൽ 3 യി​​​ലാ​​​ണ്. മെ​​​ഷി​​​ന​​​റി​​​ക​​​ൾ​​കൂ​​ടി ന​​​ന്നാ​​​ക്കി ക​​​ഴി​​​ഞ്ഞാ​​​ലേ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു വ​​​ന്നി​​​ട്ടു​​​ള്ള യ​​​ഥാ​​​ർ​​​ഥ ന​​​ഷ്ടം ക​​​ണ​​​ക്കാ​​​ക്കാ​​നാ​​വൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.