പ്ര​​ള​​യ​​ക്കെ​​ടു​​തി നേ​​രി​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ല്‍ പ്ര​​വേ​​ശി​​ക്കു​​മ്പോ​​ള്‍ ജ​​ന​​ങ്ങ​​ള്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം
Tuesday, August 21, 2018 11:46 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​ള​​യ​​ക്കെ​​ടു​​തി നേ​​രി​​ട്ട പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​മ്പോ​​ള്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് ചീ​​ഫ് ഇ​​ല​​ക്‌​ട്രി​ക്ക​​ല്‍ ഇ​​ന്‍​സ്പെ​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.

പു​​ര​​ട​​യി​​ട​​ങ്ങ​​ളി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നു മു​​മ്പാ​​യി സ്ഥ​​ല​​ത്ത് വൈ​​ദ്യു​​ത ബ​​ന്ധം ഉ​​ണ്ടോ ഇ​​ല്ല​​യോ എ​​ന്നു ഉ​​റ​​പ്പു വ​​രു​​ത്ത​​ണം. ഒ​​രാ​​ള്‍ മാ​​ത്ര​​മാ​​യി സ്ഥാ​​പ​​ന​​ങ്ങ​​ള്‍/​​വീ​​ടു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വൈ​​ദ്യു​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ള്‍ ചെ​​യ്യാ​​ന്‍ ശ്ര​​മി​​ക്ക​​രു​​ത്. പു​​ര​​യി​​ട​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന​​തി​​നു മു​​മ്പാ​​യി വീ​​ട്/​​സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്കു​​ള്ള വൈ​​ദ്യു​​തി ലൈ​​ന്‍/​​സ​​ര്‍​വീ​​സ് വ​​യ​​ര്‍ എ​​ന്നി​​വ പൊ​​ട്ടി​​വീ​​ണി​​ട്ടു​​ണ്ടൊ​​യെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.