ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​ട​ങ്ങി
ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍  ക​ണ്‍​ട്രോ​ള്‍ റൂം ​തു​ട​ങ്ങി
Wednesday, August 22, 2018 12:01 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​ള​​യ ദു​​ര​​ന്ത​​ത്തെ തു​​ട​​ര്‍​ന്ന് ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ന്‍ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ​​യു​​ടെ ഓ​​ഫീ​​സി​​ല്‍ പ്ര​​ത്യേ​​ക ക​​ണ്‍​ട്രോ​​ള്‍ റൂം ​​തു​​റ​​ന്നു. വി​​വി​​ധ ക്യാ​​മ്പു​​ക​​ളി​​ലു​​ണ്ടാ​​കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ള്‍, ജീ​​വ​​ന​​ക്കാ​​രു​​ടെ കു​​റ​​വ്, മ​​രു​​ന്നു​​ക​​ളു​​ടെ കു​​റ​​വ്, പ​​ക​​ര്‍​ച്ച വ്യാ​​ധി​​ക​​ളു​​ടെ സൂ​​ച​​ന എ​​ന്നി​​വ ക​​ണ്‍​ട്രോ​​ള്‍ റൂ​​മി​​ല്‍ വി​​ളി​​ച്ച​​റി​​യി​​ക്കാം. വി​​ളി​​ക്കേ​​ണ്ട ന​​മ്പ​​ര്‍: 1800 425 1077.

മെ​​ഡി​​ക്ക​​ല്‍ ക്യാ​​മ്പു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നും പ​​ക​​ര്‍​ച്ച​​വ്യാ​​ധി​​ക​​ള്‍ ഫ​​ല​​പ്ര​​ദ​​മാ​​യി പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തി​​നും വേ​​ണ്ടി ആ​​രോ​​ഗ്യ ഡ​​യ​​റ​​ക്ട​​റു​​ടെ ഓ​​ഫീ​​സി​​ല്‍ സ്റ്റേ​​റ്റ് ക​​ണ്‍​ട്രോ​​ള്‍ റൂ​​മും സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 18001231454, 0471 2300155 എ​​ന്ന​​താ​​ണ് സ്റ്റേ​​റ്റ് ക​​ണ്‍​ട്രോ​​ള്‍ റൂം ​​ന​​മ്പ​​ര്‍. ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലെ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കും ചി​​കി​​ത്സാ സൗ​​ക​​ര്യ​​ങ്ങ​​ള്‍​ക്കാ​​യി ഈ ​​ന​​മ്പ​​രി​​ലേ​​ക്ക് വി​​ളി​​ക്കാം.


ആം​​ബു​​ല​​ന്‍​സ് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള സേ​​വ​​നം ല​​ഭ്യ​​മാ​​ക്കാ​​ന്‍ ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്കു​​ന്ന​​താ​​ണ്. ഇ​​തോ​​ടൊ​​പ്പം ആ​​രോ​​ഗ്യ സം​​ബ​​ന്ധ​​മാ​​യ സം​​ശ​​യ​​ങ്ങ​​ള്‍​ക്കും മ​​റു​​പ​​ടി ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.