ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ അ​ന്തേ​വാ​സി മ​രി​ച്ചു
Wednesday, August 22, 2018 12:11 AM IST
മാ​വേ​ലി​ക്ക​ര:​ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ അ​ന്തേ​വാ​സി മ​രി​ച്ചു. വെ​ട്ടി​യാ​ർ ദേ​വി​വി​ലാ​സം എ​ൽ​പി സ്കൂ​ൾ ക്യാ​ന്പി​ലെ അ​ന്തേ​വാ​സി ത​ഴ​ക്ക​ര വെ​ട്ടി​യാ​ർ ഇ​ല്ല​ത്ത് ത​കി​ടി​യി​ൽ രാ​മ​ച​ന്ദ്ര​ൻ​പി​ള്ള (67) ആ​ണ് മ​രി​ച്ച​ത്. ക്യാ​ന്പി​ൽ വ​ച്ച് ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ ഇ​യാ​ളെ ക്യാ​ന്പി​ന് സ​മീ​പ​മു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​വി​ടെ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.​സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: രാ​ധാ​മ​ണി​യ​മ്മ. മ​ക്ക​ൾ: ര​തീ​ഷ് ച​ന്ദ്ര​ൻ, അ​നീ​ഷ് ച​ന്ദ്ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.