ചെ​റു​വ​ഞ്ചി​ക​ൾ ക​ട​ലി​ൽ മു​ങ്ങി; ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, August 22, 2018 12:11 AM IST
വൈ​​പ്പി​​ൻ: ക​​ട​​ലി​​ൽ മ​​ത്സ്യ​​ബ​​ന്ധ​​നം ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ തി​​ര​​മാ​​ല​​യി​​ൽ​​പെ​​ട്ട് ര​​ണ്ട് ചെ​​റു​​വ​​ഞ്ചി​​ക​​ൾ മു​​ങ്ങി വ​​യോ​​ധി​​ക​​നാ​​യ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന അ​​ഞ്ചു പേ​​രെ സ​​മീ​​പ​​ത്തു​​ണ്ടാ​​യി​​രു​​ന്ന മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ര​​ക്ഷ​​പ്പെ​​ടു​​ത്തി. ഇ​​തി​​ൽ ഒ​​രാ​​ൾ​​ക്ക് മൂ​​ക്കി​​നു സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. എ​​ള​​ങ്കു​​ന്ന​​പ്പു​​ഴ ക​​ച്ചാ​​പ​​റ​​ന്പി​​ൽ വേ​​ലാ​​യു​​ധ​​ൻ (76) ആ​​ണ് മ​​രി​​ച്ച​​ത്. പ​​റ​​ന്പാ​​ടി വി​​ശ്വം​​ഭ​​ര​​നാ​​ണ് (70) പ​​രി​​ക്കേ​​റ്റ​​ത്.

വ​​ഞ്ചി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന എ​​ള​​ങ്കു​​ന്ന​​പ്പു​​ഴ ക​​ണ്ണ​​പ്പ​​ശേ​​രി ജീ​​വ​​പ്പ​​ൻ (59), മാ​​വു​​ങ്ക​​ശേ​​രി മു​​രു​​ക​​ൻ (52), പു​​ളി​​ക്ക​​ൽ ത​​ങ്ക​​പ്പ​​ൻ (65), പ​​ള്ള​​ത്ത് പ​​വി​​ത്ര​​ൻ (53) എ​​ന്നി​​വ​​രെ​​യാ​​ണ് ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​ന് സൗ​​ത്ത് പു​​തു​​വൈ​​പ്പ് എ​​ൽ​​എ​​ൻ​​ജി പ​​ദ്ധ​​തി​​മേ​​ഖ​​ല​​യ്ക്കു സ​​മീ​​പം സം​​ഘം ചേ​​ർ​​ന്ന് മ​​ത്സ്യ​​ബ​​ന്ധ​​നം ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 10ന് ​​മു​​രു​​ക്കും​​പാ​​ടം ശ്മ​​ശാ​​ന​​ത്തി​​ൽ ന​​ട​​ക്കും. ഭാ​​ര്യ: ഭ​​വാ​​നി. മ​​ക്ക​​ൾ : ല​​ത, ദി​​ലീ​​പ്, ലീ​​ഷ. മ​​രു​​മ​​ക്ക​​ൾ : പ​​രേ​​ത​​നാ​​യ ര​​ഘു, ബി​​ന്ദു, മ​​ഹേ​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.