ആലപ്പുഴയിൽ ര​ണ്ടു മ​ര​ണം കൂ​ടി
Wednesday, August 22, 2018 1:06 AM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​ന്ന​ലെ ര​ണ്ടു മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി. ചെ​ങ്ങ​ന്നൂ​ർ മു​ള​പ​ക്കു​ഴ പി​രാ​ല​ശേ​രി​ൽ നി​കാ​രും​പു​റം മൈ​ലം​ത​റ​യി​ൽ അ​ജീ​ഷ് (24), ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ, പി​രാ​ല​ശേ​രി​ൽ നി​കാ​രും​പു​റം വ​ട്ട​യു​ഴ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് കോ​ള​നി​യി​ൽ ബി​നു (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.