മി​ഷ​ന്‍ റീ ​ക​ണ​ക്ട്: 12.50 ല​ക്ഷം ക​ണ​ക്‌ഷനു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ചു
Wednesday, August 22, 2018 1:06 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ദു​​രി​​ത​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ 12.50 ല​​ക്ഷം വൈ​​ദ്യു​​തി​ ക​​ണ​​ക്ഷ​​നു​​ക​​ള്‍ പു​​നഃ​​സ്ഥാ​​പി​​ച്ചു. ഇ​​പ്പോ​​ള്‍ 13 ല​​ക്ഷം വീ​​ടു​​ക​​ളി​​ല്‍ കൂ​​ടി വൈ​​ദ്യു​​തി പു​​നഃ​​സ്ഥാ​​പി​​ച്ചു ന​​ല്‍​കു​​ന്നു​​ണ്ട്.

ആ​​ന്ധ്ര, തെ​​ലു​​ങ്കാ​​ന, ത​​മി​​ഴ്നാ​​ട്, ക​​ര്‍​ണാ​​ട​​ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍ ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ സ​​ഹാ​​യി​​ക്കാ​​മെ​​ന്ന് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള ജീ​​വ​​ന​​ക്കാ​​രും ക​​രാ​​റു​​കാ​​രും പ്ര​​ള​​യ​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ജോ​​ലി ചെ​​യ്യാ​​ന്‍ എ​​ത്തി​​യി​​ട്ടു​​ണ്ട്. ആ​​ന്ധ്ര​​യി​​ല്‍​നി​​ന്ന് 130 പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘം ഇ​​രി​​ങ്ങാ​​ല​​ക്കു​​ട, തൃ​​ശൂ​​ര്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വൈ​​ദ്യു​​തി പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ല്‍ ഏ​​ര്‍​പ്പെ​​ട്ടു ക​​ഴി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.